നിങ്ങൾക്ക് പറയാനുള്ള കഥകൾ, വസതുതകൾ, അഭിപ്രായങ്ങൾ എന്നിവ ഡിജിറ്റൽ ടൂളുകൾ ഉപയോഗപ്പെടുത്തി എങ്ങനെ സർഗ്ഗാത്മമായി അവതരിപ്പിക്കാം?
ഡിജിറ്റൽ സ്റ്റോറിടെല്ലിംഗിന്റെ വിവിധ രൂപങ്ങൾ പരിശീലിക്കുന്നതിലൂടെ കഥപറച്ചിലിൽ നിങ്ങളുടെ സൃഷ്ടിപരമായ സാധ്യതകൾ വിശാലമാവുന്നു.
Explore various interactive storytelling forms with advanced digital tools
Integrate AI tools for Data analysis and effective storytelling
Course Details and Application Form> https://mediaoneacademy.com/digital-storytelling/