Loading Events

ADMISSION OPEN | PG DIPLOMA COURSES 2023- 24

  • Dec 30, 2023
  • 08:00 AM - 05:00 PM
mediaone

മീഡിയവൺ മാധ്യമം സംരംഭമായ മീഡിയാവൺ അക്കാദമിയിൽ കൺവർജൻസ് ജേർണലിസം, ഫിലിം മേക്കിങ് & വീഡിയോ പ്രൊഡക്ഷന്‍ എന്നീ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

ഒരു വർഷം ദൈർഘ്യമുള്ള കോഴ്സുകൾക്ക് സർവകലാശാല ബിരുദമാണ് യോഗ്യത.

കൺവേർജെൻസ് ജേർണലിസം വിദ്യാർത്ഥികൾക്ക് സ്വന്തം അഭിരുചിക്കനുസരിച്ച് അച്ചടി, ടിവി, ന്യു മീഡിയ എന്നിവയിൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്.

ഫിലിം മേക്കിങ് & വീഡിയോ പ്രൊഡക്ഷന്‍ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഫിലിം നിർമാണത്തിലും ടെലിവിഷൻ പ്രോഗ്രാം പ്രൊഡക്ഷനിലും പ്രായോഗിക പരിശീലനം നൽകും.
ഇരു കോഴ്സുകളിലും ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, എന്നിവയിൽ പ്രൊഫഷണൽ മികവോടെ പരിശീലനം നേടാം മീഡിയ വൺ ചാനലിന്റെയും മാധ്യമം പത്രത്തിന്റെയും പശ്ചാത്തല സൗകര്യങ്ങളും പ്രായോഗിക പരിശീലനവുമാണ് അക്കാദമിയുടെ പ്രത്യേകത.
മീഡിയവണ്ണിനും മാധ്യമത്തിലും ഓൺ ദ ജോബ് പരിശീലനവും ലഭിക്കും. അപേക്ഷിക്കാൻ:

Details

Date:
December 30
Time:
8:00 am - 5:00 pm
Event Category: