Loading Events
  • This event has passed.

Video Editing – Mediaoneacademy

  • Calicut, Kerala
  • Feb 19, 2024
  • 08:00 AM - 05:00 PM

മീഡിയവൺ അക്കാദമി ഓഫ് കമ്മ്യൂണിക്കേഷനിൽ വീഡിയോ എഡിറ്റിംഗ് കോഴ്സിൻ്റെ പുതിയ ബാച്ച് ആരംഭിക്കുന്നു

മീഡിയവൺ – മാധ്യമം സംരഭമായ മീഡിയവൺ അക്കാദമി ഓഫ് കമ്മ്യൂണിക്കേഷനിൽ
വീഡിയോ എഡിറ്റിംഗ് കോഴ്സിൻ്റെ പുതിയ ബാച്ച് ഫെബ്രുവരി 12 ന് ആരംഭിക്കും.

ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.

നാല് മാസം ദൈർഘ്യമുള്ള കോഴ്സിൻ്റെ ഭാഗമായി മീഡിയവണ്ണിലെ എഡിറ്റ് ഡിപ്പാർട്ട്മെൻ്റിൽ ഒരു മാസത്തെ ഇൻ്റേൺഷിപ്പും നൽകുന്നു.

കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് NSDC, നാഷണൽ സ്കിൽ ഡെവലപ്പ്മെന്‍റ് കൌൺസിൽ ഓഫ് ഇന്ത്യ യുടെ (Kites Softwares ൻ്റെ കീഴിൽ) സർകാർ അംഗീകൃത കോഴ്സ് സർട്ടിഫിക്കറ്റും, മീഡിയവൺ ചാനലിൽ നിന്നുള്ള ഇൻ്റേൺഷിപ്പ് സർട്ടിഫിക്കറ്റും, മീഡിയവൺ അക്കാദമിയിൽ നിന്നുള്ള കോഴ്സ് സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്.

മീഡിയവൺ ചാനലിന്‍റെ പശ്ചാത്തല സൗകര്യങ്ങളും, അവ്വിടത്തെ പരിചയസമ്പന്നരായ സാങ്കേതിക വിദഗ്ധർ നൽകുന്ന പ്രായോഗിക പരിശീലനങ്ങളുമാണ് മീഡിയവൺ അക്കാദമിയുടെ പ്രത്യേകത.

വീഡിയോ എഡിറ്റിംഗ് കോഴ്സിന് പുറമെ ഇലക്ട്രോണിക്ക് സിനിമറ്റോഗ്രഫി, ഫോട്ടോഗ്രഫി എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകളും അക്കാദമിയിൽ ലഭ്യമാണ്.

അപേക്ഷിക്കുവാൻ:

Apply Online

360 Degree Virtual Tour 👇

https://panopics360.com/projects/academy/mediaone/

വിശദ വിവരങ്ങൾക്ക്:

8943347460, 8943347420, 0495 – 2359455

Details

Start:
February 19 @ 8:00 am
End:
October 11 @ 5:00 pm
Event Category:

Venue

Calicut, Kerala
India + Google Map