Loading Events
  • This event has passed.

Photography – 2024 Enroll Today

  • Calicut, Kerala
  • Apr 02, 2024
  • 12:00 AM - 11:59 PM

Unlock Your Potential at MediaOne Academy: The Best Photography Course in Kerala! Enroll Today!

മീഡിയവൺ അക്കാദമി ഓഫ് കമ്മ്യൂണിക്കേഷനിൽ ഫോട്ടോഗ്രഫി കോഴ്സിൻ്റെ പുതിയ ബാച്ച് 2024 ഏപ്രിൽ 22 ന് ആരംഭിക്കും.

ഏപ്രിൽ 20 വരെ അപേക്ഷിക്കാവുന്നതാണ്.

ഒന്നര മാസമാണ് കോഴ്സിൻ്റെ ദൈർഘ്യം

കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് മീഡിയവൺ അക്കാദമിയിൽ നിന്നുള്ള കോഴ്സ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

മീഡിയവൺ ചാനലിന്‍റെ പശ്ചാത്തല സൗകര്യങ്ങളും, അവ്വിടത്തെ പരിചയസമ്പന്നരായ സാങ്കേതിക വിദഗ്ധർ നൽകുന്ന പ്രായോഗിക പരിശീലനങ്ങളുമാണ് മീഡിയവൺ അക്കാദമിയുടെ പ്രത്യേകത.

ഫോട്ടോഗ്രഫി കോഴ്സിന് പുറമെ
ഇലക്ട്രോണിക്ക് സിനിമറ്റോഗ്രഫി, വീഡിയോ എഡിറ്റിംഗ് എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകളും അക്കാദമിയിൽ ലഭ്യമാണ്.

അപേക്ഷിക്കുവാൻ:

Apply Online

360 Degree Virtual Tour 👇

https://panopics360.com/projects/academy/mediaone/

വിശദ വിവരങ്ങൾക്ക്:

8943347460, 8943347400, 0495-2359455

Details

Date:
April 2
Event Category:

Venue

Calicut, Kerala
India + Google Map