ACTING WORKSHOP BY MEDIAONE ACADEMY
ACTING WORKSHOP BY MEDIAONE ACADEMY
Location : Mediaone Academy, Calicut
Age Category : 10 – 17
ഉള്ളിലെ അഭിനേതാവിനെ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? ഉത്തരം അതേയെന്നാണെങ്കിൽ മീഡിയവൺ അക്കാദമി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന അഭിനയ പരിശീലന ക്യാമ്പിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു. പ്രശസ്ത അഭിനയ പരിശീലകനും കാസ്റ്റിംഗ് ഡയറക്ടറും ആയ അബു വളയങ്കുളം ആണ് നവംബർ 1, 2, 3 തീയതികളിലായി നടക്കുന്ന ക്യാമ്പിലെ പരിശീലകൻ.
Contact: 8943347460, 8943347400