തിരക്കഥ രചന ശില്‍പശാല | Script Writing Workshop

August 11, 2022 to August 21, 2022

ആഗസ്ത് 20, 21 ശനി ഞായർ തീയതികളിൽ മീഡിയവൺ അക്കാദമി ക്യാമ്പസ്സിൽ വെച്ച് യൂത്ത് സ്പ്രിങ് ഫിലിം സൊസൈറ്റിയും മീഡിയവൺ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ദിദ്വിന തിരക്കഥ രചന ശില്പശാലയിൽ പങ്കെടുക്കാൻ ഇപ്പോൾ രജിസ്റ്റർ ചെയ്യാം,

Contact : +91 8139000675

**ENTRY FOR SELECTED PERSONS ONLY

 

Script writing workshop

 • Events

  • Admission Open for Electronic Cinematography

   May 23, 2023
   June 30, 2023

   മീഡിയവൺ അക്കാദമിയിൽ ഇലക്ട്രോണിക്ക് സിനിമാറ്റോഗ്രഫി, ഫോട്ടോഗ്രഫി എന്നീ കോഴ്സുകൾ മെയ് 25 ന് ആരംഭിക്കും. ഫോട്ടോഗ്രഫി – 1.5 മാസം ഇലക്ട്രോണിക്ക് സിനിമാറ്റോഗ്രഫി – 5 മാസം കോഴ്സിൻ്റെ ഭാഗമായി മീഡിയവൺ ടി...   Read More

  • ADMISSION OPEN | PG DIPLOMA COURSES 2023- 24

   May 23, 2023
   June 30, 2023

   മീഡിയവൺ മാധ്യമം സംരംഭമായ മീഡിയാവൺ അക്കാദമിയിൽ കൺവർജൻസ് ജേർണലിസം, ഫിലിം മേക്കിങ് & വീഡിയോ പ്രൊഡക്ഷന്‍ എന്നീ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒരു വർഷം ദൈർഘ്യമുള്ള കോഴ്സുകൾക്ക് സർവകലാശാല ബിരുദമാണ് യോഗ്യത. കൺവേർജെൻസ്...   Read More

  • Admission Open for Two Months Certificate Course in Digital Storytelling

   March 28, 2023
   April 15, 2023

   നിങ്ങൾക്ക് പറയാനുള്ള കഥകൾ, വസതുതകൾ, അഭിപ്രായങ്ങൾ എന്നിവ ഡിജിറ്റൽ ടൂളുകൾ ഉപയോഗപ്പെടുത്തി എങ്ങനെ സർഗ്ഗാത്മമായി അവതരിപ്പിക്കാം? ഡിജിറ്റൽ സ്റ്റോറിടെല്ലിംഗിന്റെ വിവിധ രൂപങ്ങൾ പരിശീലിക്കുന്നതിലൂടെ കഥപറച്ചിലിൽ നിങ്ങളുടെ സൃഷ്ടിപരമായ സാധ്യതകൾ വിശാലമാവുന്നു. Explore various...   Read More

Copyright © 2022 MediaOne Academy of Communication. All rights reserved. Designed by Virtualallies.