Entrance test and interview for PG Diploma 2022 admission – 1st August 2022 at Kozhikode

June 17, 2022 to July 30, 2022

മീഡിയവൺ മാധ്യമം സംരംഭമായ മീഡിയാവൺ അക്കാദമിയിൽ കൺവർജൻസ് ജേർണലിസം വിഷ്വൽ കമ്മ്യൂണിക്കേഷൻ എന്നീ രണ്ടു കോഴ്‌സുകളിലേക്ക് 01 ആഗസ്റ്റ് 2022 തിങ്കളാഴ്ച കോഴിക്കോട് സെൻ്ററിൽ വെച്ച് നടത്തുന്ന അവസാനഘട്ട പ്രവേശനപരീക്ഷക്ക് ജൂലൈ 30 വരെ അപേക്ഷിക്കാം ..

ഒരു വർഷം ദൈർഘ്യമുള്ള കോഴ്സുകൾക്ക് സർവകലാശാല ബിരുദമാണ് യോഗ്യത.

കൺവേർജെൻസ് ജേർണലിസം വിദ്യാർത്ഥികൾക്ക് സ്വന്തം അഭിരുചിക്കനുസരിച്ച് അച്ചടി, ടിവി, ന്യു മീഡിയ എന്നിവയിൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്.

വിഷ്വൽ കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഫിലിം നിർമാണത്തിലും ടെലിവിഷൻ പ്രോഗ്രാം പ്രൊഡക്ഷനിലും പ്രായോഗിക പരിശീലനം നൽകും.
ഇരു കോഴ്സുകളിലും ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, എന്നിവയിൽ പ്രൊഫഷണൽ മികവോടെ പരിശീലനം നേടാം മീഡിയ വൺ ചാനലിന്റെയും മാധ്യമം പത്രത്തിന്റെയും പശ്ചാത്തല സൗകര്യങ്ങളും പ്രായോഗിക പരിശീലനവുമാണ് അക്കാദമിയുടെ പ്രത്യേകത.
മീഡിയവണ്ണിനും മാധ്യമത്തിലും ഓൺ ദ ജോബ് പരിശീലനവും ലഭിക്കും. അപേക്ഷിക്കാൻ:

https://mediaoneacademy.com/admission/

  • Events

    • Short Term Course in Sports Journalism

      September 26, 2023
      September 30, 2023

      സ്പോർട്സ് ജേർണലിസ്റ്റ് ആവാൻ താൽപ്പര്യമുണ്ടോ ?? എങ്കിൽ ചേരാം Short Term Course in Sports Journalism. വിശദ വിവരങ്ങൾക്ക്: 8943347460, 8943347400, 0495-2359455 360 Degree Virtual Tour to MediaOne...   Read More

    • Campus Recruitment

      August 3, 2023
      10:00 AM

      Don’t miss the campus recruitment event at MediaOne Academy on 3rd August 2023, exclusively for alumni! Take the next step in your career. For...   Read More

    • Admission Open for Electronic Cinematography

      May 23, 2023
      June 30, 2023

      മീഡിയവൺ അക്കാദമിയിൽ ഇലക്ട്രോണിക്ക് സിനിമാറ്റോഗ്രഫി, ഫോട്ടോഗ്രഫി എന്നീ കോഴ്സുകൾ മെയ് 25 ന് ആരംഭിക്കും. ഫോട്ടോഗ്രഫി – 1.5 മാസം ഇലക്ട്രോണിക്ക് സിനിമാറ്റോഗ്രഫി – 5 മാസം കോഴ്സിൻ്റെ ഭാഗമായി മീഡിയവൺ ടി...   Read More

Copyright © 2022 MediaOne Academy of Communication. All rights reserved. Designed by Virtualallies.