Convocation Ceremony 2022

December 1, 2022 to December 20, 2022

MediaOne Academy is going to conduct the 13th convocation ceremony on 20th December 2022, Tuesday. We are inviting you to attend the graduation ceremony of the 2021-22 batch at MediaOne Academy. Prominent Film Director Mr. Kamal will be our chief guest. Apart from him, Mr. O Abdurahiman, Dr. Yaseen Ashraf, Mr. Pramod Raman, Mr. KT Mohammed Abdussalam, Mr. Roshan Kakkat, Mr. Madhu Janardhanan, Mr. C Dawood, Mr. Rajeev Sankaran will attend the function. At this moment, we are very proud to announce that 95% of the students of this batch were placed in various companies across India. We are expecting your presence and cooperation.

2021-22 അധ്യയന വർഷത്തെ പി.ജി. ഡിപ്ലോമ ബാച്ചിന്റെ കോൺവോക്കേഷൻ പ്രോഗ്രാം ഡിസംബർ 20ന് നടത്തുന്നതാണ്.

അന്നേദിവസം രാവിലെ 9 മണി മുതൽ 11.30 വരെ തിരഞ്ഞെടുത്ത ഡിപ്ലോമ പ്രോജകറ്റുകളുടെ പ്രദർശനവും തുടർന്ന് 11.30 മുതൽ 1.30 വരെ ബിരുദദാന ചടങ്ങും പൊതുപരിപാടിയും ഉണ്ടായിരിക്കും. പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ഈ പ്രോഗ്രാമിലേക്ക് നിങ്ങളെവരെയും ക്ഷണിക്കുന്നു.

Guest List

  • Events

    • ADMISSION OPEN | PG DIPLOMA COURSES 2023- 24

      May 23, 2023
      June 30, 2023

      മീഡിയവൺ മാധ്യമം സംരംഭമായ മീഡിയാവൺ അക്കാദമിയിൽ കൺവർജൻസ് ജേർണലിസം, ഫിലിം മേക്കിങ് & വീഡിയോ പ്രൊഡക്ഷന്‍ എന്നീ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒരു വർഷം ദൈർഘ്യമുള്ള കോഴ്സുകൾക്ക് സർവകലാശാല ബിരുദമാണ് യോഗ്യത. കൺവേർജെൻസ്...   Read More

    • Admission Open for Electronic Cinematography

      May 23, 2023
      June 30, 2023

      മീഡിയവൺ അക്കാദമിയിൽ ഇലക്ട്രോണിക്ക് സിനിമാറ്റോഗ്രഫി, ഫോട്ടോഗ്രഫി എന്നീ കോഴ്സുകൾ മെയ് 25 ന് ആരംഭിക്കും. ഫോട്ടോഗ്രഫി – 1.5 മാസം ഇലക്ട്രോണിക്ക് സിനിമാറ്റോഗ്രഫി – 5 മാസം കോഴ്സിൻ്റെ ഭാഗമായി മീഡിയവൺ ടി...   Read More

    • Admission Open for Two Months Certificate Course in Digital Storytelling

      March 28, 2023
      April 15, 2023

      നിങ്ങൾക്ക് പറയാനുള്ള കഥകൾ, വസതുതകൾ, അഭിപ്രായങ്ങൾ എന്നിവ ഡിജിറ്റൽ ടൂളുകൾ ഉപയോഗപ്പെടുത്തി എങ്ങനെ സർഗ്ഗാത്മമായി അവതരിപ്പിക്കാം? ഡിജിറ്റൽ സ്റ്റോറിടെല്ലിംഗിന്റെ വിവിധ രൂപങ്ങൾ പരിശീലിക്കുന്നതിലൂടെ കഥപറച്ചിലിൽ നിങ്ങളുടെ സൃഷ്ടിപരമായ സാധ്യതകൾ വിശാലമാവുന്നു. Explore various...   Read More

Copyright © 2022 MediaOne Academy of Communication. All rights reserved. Designed by Virtualallies.