മീഡിയാവൺ അക്കാദമിയിൽ October 18 ന് ആരംഭിക്കാനിരിക്കുന്ന
വീഡിയോ എഡിറ്റിംഗ് കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം.
തിങ്കൾ മുതൽ വെള്ളി വരെ ഉള്ള ദിവസങ്ങളിൽ ആണ് ക്ലാസുകൾ.
വീഡിയോ എഡിറ്റിംഗ് കോഴ്സിന് ഒരു മാസത്തെ ഇന്റേൺഷിപ്പ് ഉൾപ്പെടെ 3 മാസമാണ് ദൈർഘ്യം.
അപേക്ഷിക്കാൻ: APPLY ONLINE