ADMISSION OPEN | VIDEO EDITING

February 24, 2022 to April 8, 2022

മീഡിയാവൺ അക്കാദമിയിൽ
വീഡിയോ എഡിറ്റിംഗ് ഹ്രസ്വകാല കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം.
തിങ്കൾ മുതൽ വെള്ളി വരെ ഉള്ള ദിവസങ്ങളിൽ ആണ് ക്ലാസുകൾ.

വീഡിയോ എഡിറ്റിംഗ് കോഴ്സിന് ഒരു മാസത്തെ ഇന്റേൺഷിപ്പ് ഉൾപ്പെടെ 3 മാസവുമാണ് ദൈർഘ്യം.

അപേക്ഷിക്കാൻ: APPLY ONLINE

  • Events

    • UNESCO Media Literacy week October 24 to 28

      September 12, 2022
      October 31, 2022

      Fostering digital citizenship through media literacy, 11th Global Media and Information literacy week 2022 October 24th to 28th (UNESCO) We are planning to conduct...   Read More

    • തിരക്കഥ രചന ശില്‍പശാല | Script Writing Workshop

      August 11, 2022
      August 21, 2022

      ആഗസ്ത് 20, 21 ശനി ഞായർ തീയതികളിൽ മീഡിയവൺ അക്കാദമി ക്യാമ്പസ്സിൽ വെച്ച് യൂത്ത് സ്പ്രിങ് ഫിലിം സൊസൈറ്റിയും മീഡിയവൺ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ദിദ്വിന തിരക്കഥ രചന ശില്പശാലയിൽ പങ്കെടുക്കാൻ ഇപ്പോൾ...   Read More

    • Entrance test and interview for PG Diploma 2022 admission – 1st August 2022 at Kozhikode

      June 17, 2022
      July 30, 2022

      മീഡിയവൺ മാധ്യമം സംരംഭമായ മീഡിയാവൺ അക്കാദമിയിൽ കൺവർജൻസ് ജേർണലിസം വിഷ്വൽ കമ്മ്യൂണിക്കേഷൻ എന്നീ രണ്ടു കോഴ്‌സുകളിലേക്ക് 01 ആഗസ്റ്റ് 2022 തിങ്കളാഴ്ച കോഴിക്കോട് സെൻ്ററിൽ വെച്ച് നടത്തുന്ന അവസാനഘട്ട പ്രവേശനപരീക്ഷക്ക് ജൂലൈ 30...   Read More

© 2018 Madhyamam Broadcasting Limited. All rights reserved.