ADMISSION OPEN | PG DIPLOMA COURSES 2020 – 2021

November 2, 2020 to November 3, 2020

മീഡിയവൺ മാധ്യമം സംരംഭമായ മീഡിയാവൺ അക്കാദമിയിൽ കൺവർജൻസ് ജേർണലിസം വിഷ്വൽ കമ്മ്യൂണിക്കേഷൻ എന്നീ രണ്ടു കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

ഒരു വർഷം ദൈർഘ്യമുള്ള കോഴ്സുകൾക്ക് സർവകലാശാല ബിരുദമാണ് യോഗ്യത.

കൺവേർജെൻസ് ജേർണലിസം വിദ്യാർത്ഥികൾക്ക് സ്വന്തം അഭിരുചിക്കനുസരിച്ച് അച്ചടി, ടിവി, ന്യു മീഡിയ എന്നിവയിൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്.

വിഷ്വൽ കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഫിലിം നിർമാണത്തിലും ടെലിവിഷൻ പ്രോഗ്രാം പ്രൊഡക്ഷനിലും പ്രായോഗിക പരിശീലനം നൽകും.
ഇരു കോഴ്സുകളിലും ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, എന്നിവയിൽ പ്രൊഫഷണൽ മികവോടെ പരിശീലനം നേടാം മീഡിയ വൺ ചാനലിന്റെയും മാധ്യമം പത്രത്തിന്റെയും പശ്ചാത്തല സൗകര്യങ്ങളും പ്രായോഗിക പരിശീലനവുമാണ് അക്കാദമിയുടെ പ്രത്യേകത.
മീഡിയവണ്ണിനും മാധ്യമത്തിലും ഓൺ ദ ജോബ് പരിശീലനവും ലഭിക്കും. അപേക്ഷിക്കാൻ:

https://mediaoneacademy.com/admission/

  • Events

    • ADMISSION OPEN | PG DIPLOMA COURSES 2020 – 2021

      November 2, 2020
      November 3, 2020

      മീഡിയവൺ മാധ്യമം സംരംഭമായ മീഡിയാവൺ അക്കാദമിയിൽ കൺവർജൻസ് ജേർണലിസം വിഷ്വൽ കമ്മ്യൂണിക്കേഷൻ എന്നീ രണ്ടു കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒരു വർഷം ദൈർഘ്യമുള്ള കോഴ്സുകൾക്ക് സർവകലാശാല ബിരുദമാണ് യോഗ്യത. കൺവേർജെൻസ് ജേർണലിസം വിദ്യാർത്ഥികൾക്ക്...   Read More

    • CREATIVE PHOTOGRAPHY WORKSHOP

      October 29, 2020
      October 31, 2020

      ഫ്രൈമുകൾ നിങ്ങളെ മോഹിപ്പിക്കാറുണ്ടോ? മീഡിയവൺ അക്കാഡമി സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി വർക്ക്‌ഷോപ്പിൽ പങ്കെടുക്കാൻ ഇപ്പോൾ രജിസ്റ്റർ ചെയ്യാം. Contact : 0495-2359455, 8943347460 academy@mediaonetv.in

    • ADMISSION OPEN | SHORT TERM COURSES 2020 – 2021

      October 23, 2020
      October 24, 2020

      മീഡിയാവൺ അക്കാദമിയിൽ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് എന്നീ ഹ്രസ്വകാല കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. തിങ്കൾ മുതൽ വെള്ളി വരെ ഉള്ള ദിവസങ്ങളിൽ ആണ് ക്ലാസുകൾ. ഫോട്ടോഗ്രഫി കോഴ്സിന് ഒരു...   Read More

© 2018 Madhyamam Broadcasting Limited. All rights reserved.