മീഡിയവൺ അക്കാദമിയിൽ ഇലക്ട്രോണിക്ക് സിനിമാറ്റോഗ്രഫി, ഫോട്ടോഗ്രഫി എന്നീ കോഴ്സുകൾ മെയ് 25 ന് ആരംഭിക്കും.
ഫോട്ടോഗ്രഫി – 1.5 മാസം
ഇലക്ട്രോണിക്ക് സിനിമാറ്റോഗ്രഫി – 5 മാസം
കോഴ്സിൻ്റെ ഭാഗമായി മീഡിയവൺ ടി വി യിൽ – ക്യാമറ ഡിപ്പാർട്ട്മെൻ്റിൽ ഒരു മാസത്തെ ഇൻ്റേൺഷിപ്പ് ഉണ്ടായിരിക്കും.
കോഴ്സ് പൂർത്തിയാക്കുന്നവർക്ക് നാഷണൽ സ്കിൽ ഡെവലപ്പ്മെൻ്റ് കൗൺസിൽ ഓഫ് ഇന്ത്യ (NSDC) – സ്‌കിൽ ഇന്ത്യ – Kites software’s എന്നിവയുടെ സംയുക്ത സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും.
അപേക്ഷിക്കുവാൻ: Apply Now