മീഡിയവൺ അക്കാദമി ഓഫ് കമ്മ്യൂണിക്കേഷനിൽ ബ്രോഡ്കാസ്റ്റ് എഞ്ചിനിയറിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. EC, IT, EEE, CS എന്നിവയിൽ ഏതിലെങ്കിലുമുള്ള എഞ്ചിനിയറിംഗ് ബിരുദമാണ് ബ്രോഡ്കാസ്റ്റ് എഞ്ചിനിയറിംഗിന് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. വിദ്യാർത്ഥികൾക്ക് മീഡിയവൺ ടിവിയിലെ എഞ്ചിനിയർമാരുടെ കീഴിൽ വിദഗ്ധ പരിശീലനം ലഭിക്കും.
കോഴ്സിന് ഇന്‍റേൺഷിപ്പ് ഉൾപ്പെടെ 4 മാസമാണ് ദൈർഘ്യം
അപേക്ഷിക്കേണ്ട അവസാന തീയതി 21 മാർച്ച് 2022.
അപേക്ഷിക്കാൻ: APPLY ONLINE