Welcome to see the photo exhibition by our PG Diploma students. Inaguration : P Musthafa Peedikakkal
മീഡിയവൺ അക്കാദമി സംഘടിപ്പിക്കുന്ന വീഡിയോ പ്രൊഡക്ഷൻ വർക്ക്ഷോപ്പിൽ പങ്കെടുക്കാൻ ഇപ്പോൾ രജിസ്റ്റർ ചെയ്യാം. Contact : 0495-2359455, 8943347460 academy@mediaonetv.in
മീഡിയാവൺ അക്കാദമിയിൽ ഇലക്ട്രോണിക് സിനിമാറ്റോഗ്രഫി, ഫോട്ടോഗ്രഫി ഹ്രസ്വകാല കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. തിങ്കൾ മുതൽ വെള്ളി വരെ ഉള്ള ദിവസങ്ങളിൽ ആണ് ക്ലാസുകൾ. കോഴ്സിന് ഒരു മാസത്തെ ഇന്റേൺഷിപ്പ് ഉൾപ്പെടെ 4 മാസമാണ് ദൈർഘ്യം.... Read More
മീഡിയവൺ അക്കാദമി ഓഫ് കമ്മ്യൂണിക്കേഷനിൽ ബ്രോഡ്കാസ്റ്റ് എഞ്ചിനിയറിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. EC, IT, EEE, CS എന്നിവയിൽ ഏതിലെങ്കിലുമുള്ള എഞ്ചിനിയറിംഗ് ബിരുദമാണ് ബ്രോഡ്കാസ്റ്റ് എഞ്ചിനിയറിംഗിന് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. വിദ്യാർത്ഥികൾക്ക് മീഡിയവൺ... Read More
മീഡിയവൺ അക്കാദമി ഓഫ് കമ്മ്യൂണിക്കേഷനിൽ മോബൈൽ ജേണലിസം(മോജോ) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ന്യൂ മീഡിയ ജേണലിസത്തിന്റെ പുത്തൻഭാവമായ മോബൈൽ ജേണലിസത്തിൽ ഹ്രസ്വകാല കോഴ്സാണ് അക്കാദമി നൽകുന്നത്. വാർത്താശേഖരണ രീതി മുതൽ വാർത്തയുടെ വിപണന സാധ്യതവരെ... Read More
മീഡിയവൺ അക്കാദമി ഓഫ് കമ്മ്യൂണിക്കേഷനിൽ ന്യൂ മീഡിയ ഗ്രാഫിക്സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ന്യൂ മീഡിയ രംഗത്ത് പ്രവർത്തിക്കാൻ ആവശ്യമായ സാങ്കേതിക പാഠങ്ങൾ ഉൾക്കൊള്ളിച്ച പുതിയ കോഴ്സാണ് ന്യൂ മീഡിയ ഗ്രാഫിക്സ്. ന്യൂ... Read More
മീഡിയവൺ മാധ്യമം സംരംഭമായ മീഡിയാവൺ അക്കാദമിയിൽ കൺവർജൻസ് ജേർണലിസം വിഷ്വൽ കമ്മ്യൂണിക്കേഷൻ എന്നീ രണ്ടു കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒരു വർഷം ദൈർഘ്യമുള്ള കോഴ്സുകൾക്ക് സർവകലാശാല ബിരുദമാണ് യോഗ്യത. കൺവേർജെൻസ് ജേർണലിസം വിദ്യാർത്ഥികൾക്ക്... Read More
മീഡിയവൺ അക്കാദമിയും വി. ജെ ഫിലിം ഹൗസും ചേർന്നൊരുക്കുന്ന മൂന്നു ദിവസത്തെ സിനിമ വർക്ഷോപ്പ്. മീഡിയവൺ അക്കാദമിയും കൊച്ചി ആസ്ഥാനമായ വി.ജെ ഫിലിം ഹൗസും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന സിനിമ വർക്ക്ഷോപ്പ്. മെയ്... Read More
മീഡിയവൺ മാധ്യമം സംരംഭമായ മീഡിയാവൺ അക്കാദമിയിൽ കൺവർജൻസ് ജേർണലിസം വിഷ്വൽ കമ്മ്യൂണിക്കേഷൻ എന്നീ രണ്ടു കോഴ്സുകളിലേക്ക് 01 ആഗസ്റ്റ് 2022 തിങ്കളാഴ്ച കോഴിക്കോട് സെൻ്ററിൽ വെച്ച് നടത്തുന്ന അവസാനഘട്ട പ്രവേശനപരീക്ഷക്ക് ജൂലൈ 30... Read More
ആഗസ്ത് 20, 21 ശനി ഞായർ തീയതികളിൽ മീഡിയവൺ അക്കാദമി ക്യാമ്പസ്സിൽ വെച്ച് യൂത്ത് സ്പ്രിങ് ഫിലിം സൊസൈറ്റിയും മീഡിയവൺ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ദിദ്വിന തിരക്കഥ രചന ശില്പശാലയിൽ പങ്കെടുക്കാൻ ഇപ്പോൾ... Read More